Greetings40 വർഷങ്ങൾ, 341ചിത്രങ്ങൾ; ഇന്ദ്രൻസിന് വേറിട്ട ജന്മദിനാശംസകളുമായി പുതിയ ചിത്രത്തിന്റെ ടീസർ പുറത്ത്; മികച്ച പ്രതികരണം നേടി 'ഹോം' ടീസർസ്വന്തം ലേഖകൻ16 March 2021 5:39 PM IST
Greetingsആവശ്യമില്ലാതെ അഡിക്ടടാവും; സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തതിന്റെ കാരണം വെളിപ്പെടുത്തി ശ്രീനാഥ് ഭാസി; ഇവിടെ ഒരുപാട് നല്ല സംവിധായകരുണ്ട്; അതുകൊണ്ട് ഞാൻ ചിന്തിച്ചിട്ടേ ഇല്ലെന്നും താരംമറുനാടന് മലയാളി26 Aug 2021 1:26 PM IST
KERALAMവേറിട്ട ലുക്കിൽ ഇടുക്കിയിലെ നാട്ടുമ്പുറത്തുകാരനായി ശ്രീനാഥ് ഭാസി; 'ചട്ടമ്പി'യുടെ ടീസർ പുറത്ത്മറുനാടന് മലയാളി29 May 2022 6:01 PM IST
Marketing Featureഅഭിമുഖത്തിനിടെ ചീത്ത വിളിച്ച് പോകുമ്പോൾ തന്നെ ഇതൊരു 'ഫൺ ഇന്റർവ്യൂ' ആണെന്ന് നിർമ്മാതാവ്; നിന്റെ തന്തയുടെ...... എന്ന് പറഞ്ഞ് സിനിമ സ്‌റ്റൈലിൽ പോയത് അണിയറക്കാരേയും ഞെട്ടിച്ചു; ക്രൗൺ പ്ലാസയിൽ സിനിമാക്കാർ മാപ്പു പറഞ്ഞെങ്കിലും കേസായി; മാധ്യമ പ്രവർത്തകയുടെ മൊഴിയിലുള്ളതും ഗുരുതര ആരോപണങ്ങൾ; ശ്രീനാഥ് ഭാസിയെ അറസ്റ്റു ചെയ്യുമോ?മറുനാടന് മലയാളി23 Sept 2022 2:13 PM IST
SPECIAL REPORT'ഒരു കലാകാരൻ കാല് പിടിച്ച് മാപ്പ് ചോദിക്കുമ്പോൾ കൊടുക്കാനുള്ള മാനസികാവസ്ഥ എനിക്കുണ്ട്; ശ്രീനാഥ് ഭാസിയുടെ കരിയർ നശിപ്പിക്കാൻ ആഗ്രഹമില്ല; മറ്റൊരു ശ്രീനാഥ് ഭാസി ഉണ്ടാകരുത്; മറ്റൊരാളോടും ഇങ്ങനെ പെരുമാറരുത് എന്നതാണ് എന്റെ ആവശ്യം': പരാതി പിൻവലിക്കാൻ ആലോചിക്കുന്നു എന്ന് അവതാരകമറുനാടന് മലയാളി27 Sept 2022 9:57 PM IST
Uncategorizedനിരന്തരം ഡ്രഗ് ഉപയോഗിക്കുന്ന ഒരാളുടെ രക്തത്തിൽ ചുവന്ന രക്താണക്കൾക്കു രൂപ മാറ്റവും വലിപ്പ വ്യത്യാസവുമുണ്ടാകും; ഡെഡ് ടിഷ്യൂവായ മുടിയും നഖവും പരിശോധിച്ചാൽ ഒന്നര മാസത്തിനിടെയുള്ള മയക്ക് മരുന്ന് ഉപയോഗം ഉറപ്പാക്കാം; പരിശോധനാ ഫലം പോസ്റ്റീവ് ആയാൽ നടൻ കുടുങ്ങും; ശ്രീനാഥ് ഭാസിക്ക് ഇനി നിർണായക ദിനങ്ങൾമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്28 Sept 2022 12:23 PM IST
Greetingsചോദ്യങ്ങളേയും ഉത്തരങ്ങളേയും കുറിച്ചുള്ള സാമാന്യ ബോധ്യമാണ് എല്ലാവർക്കും ആവശ്യം; ശ്രീനാഥ് ഭാസി വിവാദത്തിൽ പ്രതികരിച്ച് മമ്മൂട്ടി; ഒരോരുത്തരും പറയുന്നത് അവർ നേരിടുന്ന ചോദ്യത്തിനുള്ള മറുപടിയെന്ന് മമ്മൂട്ടിമറുനാടന് ഡെസ്ക്2 Oct 2022 4:34 PM IST
SPECIAL REPORTശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗമിനും വിലക്കേർപ്പെടുത്തി സിനിമാ സംഘടനകൾ; രണ്ട് നടന്മാരും പെരുമാറുന്നത് ബോധമില്ലാത്തവരെ പോലെ; ഇവരുടെ കൂടെ സഹകരിച്ചു പോകാൻ സാധിക്കാത്ത അവസ്ഥയെന്ന് സംഘടനകൾമറുനാടന് മലയാളി25 April 2023 5:24 PM IST
SPECIAL REPORTഅച്ചടക്കം വേണമെന്നു പറഞ്ഞ എന്നെ കൊല്ലാനാണ് നിങ്ങൾ അന്നു നിന്നത്; കരാർ ലംഘനം നടത്തിയ സൂപ്പർസ്റ്റാർ ദിലീപിന് വേണ്ടി മാക്ട പിളർത്തി എന്നെ കെട്ടുകെട്ടിക്കാൻ കൂട്ടുനിന്നു; ഇപ്പോൾ ഈ ചെറിയ നടന്മാർക്കു പകരം വലിയ താരങ്ങളുടെ ഇഷ്യൂസ് വരുമ്പോ സായിപ്പിനേ കാണുമ്പോ കവാത്തു മറക്കുന്ന അവസ്ഥയുണ്ടാവരുത്; രണ്ടുയുവനടന്മാരെ വിലക്കിയതിലെ ഇരട്ടത്താപ്പ് തുറന്നുകാട്ടി വിനയൻമറുനാടന് മലയാളി27 April 2023 9:25 PM IST